Sunday 27 February 2011

Sri Ayyappan - An Avarna (Ezhava) God






5 comments:

വായനക്കാരന്‍ said...

ചരിത്രാന്വേഷിക്ക് അഭിനന്ദനങ്ങള്‍...
ബ്രാഹ്മണമേധാവിത്വത്തിന്റെ ഇരുണ്ട കാലത്തില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ സ്വാഭാവികം....
എന്റെ എല്ലാവിധ ആശംസകളും....

Satheeshchandra Chekavar said...

Another interesting thing is that they say 'King Ravana of Srilanka was a Bhramin'!!!
can you laugh?

Satheeshchandra Chekavar said...

Proprietorship of Hinduism is not in the hands of Bhramins.They are only a caste just like other castes who follow Hinduism.
Hinduism is universal,divine and it is not related with man made caste system.
From the known history of Kerala Ezhavas/Thiyyas follow Hinduism.
Except Bhramins, Ezhavas/Thiyyas are the only caste in Hindus who know rituals and vedas of Hinduism.
Ezhavas/Thiyyas perform rituals in their own Temples.
Many Bhramins perform rituals in Ezhava/Thiyya owned temples.
The purpose of all religions are same and they are for the goodness of mankind. But religious conversion causes insecurity to others who stand in that religion itself.
Great Sreenarayanaguru said 'Hinduism is sufficient for Ezhavas/Thiyyas' and it has no use of religious conversion.

Satheeshchandra Chekavar said...

Between the period of AD.1802 and AD.1936 Ezhavas/Thiyyas were oppressed in Travancore.They were untouchables in that period.
Everybody knows that Ezhavas/Thiyyas are not Dalits or Tribes and they are better than Nairs.
Why Ezhavas/Thiyyas were untouchables in Travancore in that period?
can anybody give the answer?

Anonymous said...

മണി കഴുത്തില്‍ കെട്ടി വനത്തില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടി തീര്‍ച്ചയായും "അവിശുദ്ധ" ബന്ധത്തില്‍ ഉണ്ടായതാണ് (രാജ രക്തത്തില്‍ പിറന്ന കുട്ടിയായിരിക്കണം).ആ കുട്ടിയെ ചീരപന്‍ ചിറയിലെ മൂപന്‍ ഏറ്റെടുക്കുകയും പ്രായപൂര്തിയായശേഷം രാജാവ് സേനാനിയായി വാഴിക്കുകയും ചെയ്തിരിക്കണം.

"അവിശുദ്ധ " ജന്മം ടച്ച് ക്രിസ്തുവിനു മുണ്ട്.


രാജശേഖര രാജാവിന്റെ യഥാര്‍ത്ഥ പുത്രനും അയ്യപനും തമ്മിലുള്ള അധികാര തര്‍കം ആയിരിക്കണം അയ്യപ്പന്‍ കൊല്ലപ്പെടാന്‍ കാരണം.

ആദിവാസിയാണ്‌ അയ്യപ്പന്‍.ഈഴവനും മറ്റും ഒന്നുമല്ല.ആദിവാസികളുടെ മൂര്‍ത്തിയായ അഗസ്ത്യ മുനിയെ(തിരുവനന്ത പുരം മയൂസിയം ത്തില്‍ പോയി നോക്കുക)) ആണ് പൊന്നമ്പലമേട്ടില്‍ ആദിവാസികള്‍ "ജ്യോതി| തെളിച്ചു ആരാധിക്കുന്നത്.

ഉദായനന്റെ പിടിയില്‍ നിന്നും ക്ഷേത്രം മോചിപ്പിച്ചു പുതിയ പ്രതിഷ്ഠ നടത്തിയത് ഇന്നത്തെ ശബരിമലയില്‍.
ആദിവാസികള്‍ പൊന്നമ്പലമേട്ടില്‍ നിന്നും ജ്യോതി തെളിച്ചുള്ള ആരാധന തുടര്‍ന്ന്.


ഒരു തട്ടിപ്പുമില്ല സുഹൃത്തേ...ആചാരം തുടരുന്നൂ എന്നേയുള്ളൂ.