Monday, 11 February 2008

ഈഴവര്‍ ചരിത്രകാരന്മാരുടെ ദൃഷ്ടിയില്‍

വിവിധ ചരിത്രകാരന്മാര്‍ ഈഴവ ജാതിപ്പേരിനെക്കുറിച്ചും അവരുടെ ചരിത്രത്തെക്കുറിച്ചും വകഭേദങ്ങളെക്കുറിച്ചും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉദ്ദരിച്ചിരിക്കുന്ന ഭാഗമാണിത്. പുസ്തകത്തിന്റെ പേജുകള്‍ സ്കാന്‍‌ചെയ്ത് ചേര്‍ക്കുന്നു. വായിക്കുന്നതിനു വേണ്ടി ഓരോ പേജുകളിലും ക്ലിക്ക് ചെയ്താല്‍ അവ വലുതായി കാണാനാകും.കെ ജി നാരയണന്റെ പുസ്തകത്തിലെ നാലാം അദ്ധ്യായം താഴെ.ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കായംകുളത്തെ അനശ്വരാ പബ്ലിക്കേഷന്‍സാണ്(1984)