മറ്റേതു ഭാഷയേക്കാളും മലയാള ഭാഷയോടാണ് സിംഹാളരുടെ ഭാഷക്ക് സാമ്യമുള്ളതെന്ന് കെ. ജി. നാരായണന്‍ തെളിവു സഹിതം സമര്‍ത്ഥിച്ചിരിക്കുന്നു. ഈഴവ-തിയ്യ ചരിത്ര പഠനം എന്ന ആധികാരിക ഗ്രന്ധത്തിന്റെ 17 ആം അദ്ധ്യായം ചുവടെ സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു. പേജുകളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.