ശ്രീ മുത്തപ്പന്റെ ബ്ലോഗ് വളരെ അക്കാദമിക് സ്വഭാവമുള്ളതാണ്. അഭിനന്ദനങ്ങള്‍. ബ്ലോഗില്‍ ഉദ്ധരിക്കുന്ന ലേഖനങ്ങള്‍ ഏതെങ്കിലും പത്രത്തിന്റെ വെബ് എഡിഷനില്‍ വന്നതാണെങ്കില്‍ അവ ടെക്സ്റ്റ് ആയി തന്നെ പോസ്റ്റ് ചെയ്യുന്നതാണ് നല്ലത്. ഫോണ്ടുകള്‍ unicode ആക്കി മാറ്റാനായി www. aksharanga.com ഉപയോഗിക്കാം. എന്നാല്‍ അവ പ്രിന്റ് എഡിഷനില്‍ മാത്രം വന്നതാണെങ്കില്‍ ഒരു OCR സോഫ്റ്റ്വെയര് ഉപയോഗിച്ച് മാറ്റം ടെക്സ്റ്റ് ആക്കി മാറ്റാമോ എന്ന് കൂടെ നോക്കേണ്ടതുണ്ട്. അങ്ങിനെ ആയാല്‍ ഈ ബ്ലോഗ് കൂടുതല്‍ സെര്‍ച്ച് എന്‍ജിനുകളില്‍ സ്ഥാനം നേടും. ഇമേജ് ഫയലുകള്‍ ടെക്സ്റ്റ് ഫയലുകളെ പോലെ സെര്‍ച്ച് എന്‍ജിനുകള്‍ സ്വീകരിക്കില്ല എന്നറിയാമല്ലോ. മിക്കവാറും OCR സോഫ്റ്റ്വെയറുകള് നൂറു ശതമാനവും ടെക്സ്റ്റ് ആക്കി മാറ്റാറില്ല . അതിനാല്‍ ഒരു പാട് സമയം ചിലവഴിക്കേണ്ടി വരാം. എന്തായാലും ഇപ്പോള്‍ ചെയ്യുന്നവക്ക് തന്നെ ഒരു പാട് നന്ദി.
3 comments:
ഈ പുസ്തകം വീണ്ടും പ്രസദീകരീക്കപ്പെടണം ഞാന്‍ ആഗ്രഹിക്കുന്നു

�� 😍
Post a Comment